¡Sorpréndeme!

അമ്പരന്നു തമിഴ് സിനിമാ ലോകം | filmibeat Malayalam

2018-07-24 189 Dailymotion

Peranbu teaser reaction from Tamil nadu
പേരന്‍പ് പോലെയുള്ള സിനിമയാണ് തമിഴ് സിനിമയുടെ യഥാര്‍ത്ഥ മുഖം കാണിക്കുന്നതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. രജനിയേക്കാളും കമലിനേക്കാളും ഉയരത്തിലെത്തേണ്ടയാളാണ് മമ്മൂട്ടിയെന്നാണ് തമിഴ് ജനത പറയുന്നു.മികച്ച ഒരു അച്ഛന്‍ വേഷത്തില്‍ മമ്മൂട്ടി വേണ്ടും എത്തിയതിനെ അനുമോദിക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണ് ഇപ്പോള്‍ തമിഴ് സിനിമാ ലോകം.മമ്മൂട്ടി എന്ന നടന് മാത്രമേ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുകയുള്ളൂവെന്നായിരുന്നു സംവിധായകന്റെ നിലപാട്. അദ്ദേഹത്തെയല്ലാതെ മറ്റാരെയും വെച്ച്‌ ഈ സിനിമ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു.
#Peranbu